വിഴിഞ്ഞം തുറമുഖത്തിനുള്ള കാത്തിരിപ്പിന് ഉടൻ വിരാമാകും. വാണിജ്യാടിസ്ഥാനത്തിൽ ഡിസംബറിൽ കപ്പൽ എത്തിക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പ് സർക്കാറിന് നൽകിയ ഉറപ്പ്. എന്നാൽ പുതിയ സാഹചര്യത്തിൽ സെപ്തംബറോടെ തുറമുഖം പ്രവർത്തന സജ്ജമാകും.