പ്രസിഡന്റിന്റെ കസേര ... ലോക്‌സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തുവാൻ തിരുവനന്തപുരം ഇന്ദിരാ ഭവനിൽ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിനെത്തിയ പ്രസിഡന്റ് കെ.സുധാകരനെ സ്വീകരിക്കുന്ന കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ സമീപം