ലോക്‌സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തുവാൻ തിരുവനന്തപുരം ഇന്ദിരാ ഭവനിൽ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിനെത്തിയ പ്രസിഡന്റ് കെ.സുധാകരന് കൈകൊടുക്കുന്ന ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ.കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി,സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവർ സമീപം