ലോക്‌സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തുവാൻ തിരുവനന്തപുരം ഇന്ദിരാ ഭവനിൽ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിനെത്തിയ വടകര യു.ഡി.എഫ് സ്‌ഥാനാർത്ഥിയും എം.എൽ.എ യുമായ ഷാഫി പറമ്പിലിനെ സ്വീകരിക്കുന്ന കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും .തിരഞ്ഞെടുപ്പിൽ ഏറെ ജനശ്രദ്ധ നേടിയ മണ്ഡലങ്ങളിൽ പ്രധാന മണ്ഡലമായിരുന്നു വടകര .കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസ്സൻ സമീപം