rail

വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളിൽ യാത്രക്കാർക്ക് വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവ് പരിമിതപ്പെടുത്തി റെയിൽവേ. നേരത്തെ ഒരു ലിറ്റർ കുപ്പിവെള്ളം നൽകിയിരുന്നത് അര ലിറ്റർ ആയാണ് കുറച്ചിരിക്കുന്നത്.