tree

വിത്തിൽ ഒളിഞ്ഞുകിടക്കുന്നതാണ് വൃക്ഷം. അതു പുറത്തേക്കുവന്നാൽ വിത്ത് വികസിച്ചു എന്നല്ലാതെ പുതുതായി വൃക്ഷം വന്നുവെന്ന് പറയാൻ പറ്റുമോ?