dd
dd

അമൃത്സർ: പഞ്ചാബിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (ബി.എസ്.എഫ്) രഹസ്യാന്വേഷണ വിഭാഗം നടത്തിയ തെരച്ചിലിൽ അതിർത്തി പ്രദേശത്തെ രണ്ട് സ്ഥലങ്ങളിൽ നിന്ന് രണ്ട് ചൈനീസ് ഡ്രോണുകൾ കണ്ടെടുത്തു. മയക്കുമരുന്നും ആയുധങ്ങളുമുൾപ്പെടെ കടത്തുന്ന ഡ്രോണുകളാണിവ. പഞ്ചാബ് -പാക് അതിർത്തിയിൽ ബി.എസ്.എഫിന്റെ ജാഗ്രത തുടരുകയാണ്.