സന്ദേശ് ഖാലിയ്ക്കായി നിലകൊണ്ടതിനാൽ തന്നെ വലിച്ച് താഴെയിടാൻ ചിലർ ശ്രമിക്കുന്നുവെന്ന് ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. താൻ കൊല്ലംകാരനാണെന്നും കൊല്ലത്തുകാരെ അങ്ങനെയൊന്നും വീഴ്ത്താൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.