തായ്‌വാന്റെ അതിർത്തി മേഖലയ്ക്ക് ചുറ്റും ഒമ്പതോളം യുദ്ധ വിമാനങ്ങളും അഞ്ച് നിരീക്ഷണ കപ്പലുകളും റോന്ത് ചുറ്റി, തായ്‌വാനെ പിടിച്ചെടുക്കുക മാത്രമാണ് ചൈനയുടെ ലക്ഷ്യം