jer

മും​ബ​യ്:​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​നു​ള്ള​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ന്റെ​ ​ജേ​ഴ്സി​ ​ഇ​ന്ന​ലെ രാത്രി​ ​പു​റ​ത്തി​റ​ക്കി.​ ​സ്പോ​ൺ​സ​ർ​മാ​രാ​യ​ ​അ​ഡി​ഡാ​സാ​ണ് ​സൗ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ​ങ്കു​വ​ച്ച​ ​വീ​ഡി​യോ​യി​ലൂ​ടെ​ ​പു​തി​യ​ ​ജേ​ഴ്സി​ ​അ​വ​വ​രി​പ്പി​ച്ച​ത്.​
​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​ൻ,​ ​രോ​ഹി​ത് ​ശ​ർ​മ്മ,​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ,​ ​കു​ൽ​ദീ​പ് ​യാ​ദ​വ് ​എ​ന്നി​വ​രെ​ല്ലാം​ ​ഉ​ള്ള​ ​വീ​ഡി​യോ​യി​ൽ​ ​ഹെ​ലി​കോ​പ്ട​റി​ൽ​ ​കൊ​ണ്ടു​വ​രു​ന്ന​ ​രീ​തി​യി​ലാ​ണ​ ്പു​തി​യ​ ​ജേ​ഴ്സി​ ​അ​വ​ത​ര​പ്പി​ക്കു​ന്ന​ത്. വി​ ആ​കൃ​തി​യി​ലു​ള്ള​ ​ക​ഴു​ത്തും​ ​ഓ​റ​ഞ്ച് ​നി​റ​ത്തി​ലു​ള്ള​ ​സ്ലീ​വ്‌​സു​മാ​ണ് ​ജേ​ഴ്‌​സി​യി​ലു​ള്ള​ത്.​ ​ക​ഴു​ത്തി​ൽ​ ​ത്രി​വ​ർ‍​ണ്ണ​ ​നി​റ​ത്തി​ലു​ള്ള​ ​സ്‌​ട്രൈ​പ്പു​ക​ളു​മു​ണ്ട്.​ ​ജേ​ഴ്‌​സി​യു​ടെ​ ​മു​ന്നി​ലും​ ​പി​ന്നി​ലും​ ​നീ​ല​ ​നി​റ​മാ​ണ്.