bank

മാന്ദ്യസാഹചര്യം ശക്തമാകുന്നതും വിപണിയിലെ പണലഭ്യത കൂടുന്നതും കണക്കിലെടുത്ത് സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാൻ വാണിജ്യ ബാങ്കുകൾ ഒരുങ്ങുന്നു. നാണയപ്പെരുപ്പ ഭീഷണി ശക്തമാണെങ്കിലും റിസർവ് ബാങ്ക് മുഖ്യപലിശ നിരക്കുകളിൽ മാറ്റംവരുത്താൻ സാദ്ധ്യത കുറയുകയാണ്