റഫയിൽ നിന്ന് ഉടൻ ഒഴിയണം; ഉത്തരവുമായി ഇസ്രയേൽ ആറുമാസത്തിലേറെയായി സംഘർഷ ഭൂമിയായ ഗാസയുടെ പല മേഖലകളിൽ നിന്നും എത്തിയവർ അഭയാർഥികളായി കഴിയുന്ന മേഖലയാണ് റഫ