election

കർണ്ണാടകയിൽ തിരഞ്ഞെടുപ്പ് പോര് മുറുകുകയാണ്. കെ.എസ്. ഈശ്വരപ്പ. ഇത്തവണ വോട്ട് ചോദിക്കുന്നത് ബി.ജെ.പിക്കെതിരെയാണ് ശിവമോഗയിൽ ബി.ജെ.പി വിമതൻ കൂടി എത്തിയതോടെ ശക്തമായ ത്രികോണ പോരാട്ടം നടക്കും