gulf

നാട്ടിലേക്ക് എത്തുന്ന പ്രവാസികളുടെ പ്രധാന വിഷയം വിമാന സ‌ർവീസുകളാണ്. എന്നാൽ ഇത്തവണ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്ക് കൂടുതൽ വിമാന സ‌ർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്.