തിരുവനന്തപുരം: തിരുവല്ലം മേനിലം ഗോവിന്ദം പ്ളാവില വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ സി. രത്‌നമ്മ(86) നിര്യാതയായി. മക്കൾ: ആർ. രേണുകാദേവി, ആർ. നന്ദിനി അമ്മ, ജി. രാമചന്ദ്രൻ നായർ. മരുമക്കൾ: എൻ. വിക്രമൻ നായർ, പരേതയായ സി.പി. രാജേന്ദ്രൻ നായർ, ആർ.രമാദേവി. സംസ്കാരം ഇന്ന് രാവിലെ 8ന്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.