kobsaramma-kuriyab

പാല: മാണി സി. കാപ്പൻ എം.എൽ.എയുടെ ഭാര്യ മാതാവ്, ചങ്ങനാശേരി അരമനപ്പടിക്കൽ പാലത്തിങ്കൽ പരേതനായ എൻ.ജി. കുര്യന്റെ ഭാര്യ സാറാമ്മ കുര്യൻ (92) നിര്യാതയായി. മാടപ്പള്ളി പാറക്കൽ കുടുംബാംഗമാണ്. മക്കൾ: ആനി സക്കറിയ, മോളികോശി, ലിസിതോമസ്, ഡോക്ടർജോർജ് കുര്യൻ. (ട്രാവൻകൂർ മെഡിക്കൽകോളേജ് കൊല്ലം), ആലീസ് മാണി കാപ്പൻ, നിർമ്മലജോസ് (റിട്ട. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ (കെ.എസ്.ഇ.ബി), വിമല ഷാജി, പുഷ്പജോസ്, മാത്യു കുര്യൻ, പരേതനായബോബി കുര്യൻ. മരുമക്കൾ: പരേതനായ തോമസ് സക്കറിയ, പേക്കക്കുഴി അമ്പൂരി. പരേതനായ ടി ഇകോശി (താഴെതിൽ തിരുവനന്തപുരം),കേണൽ കെ.എം.തോമസ്, (കുരിശുംമൂട്ടിൽ ചങ്ങനാശേരി). ഡോക്ടർ റാണിജോർജ്,(എടേട്ട് പാലാ). മാണി സി .കാപ്പൻ എം.എൽ.എ, ജോസഫ് ഫ്രാൻസിസ്, (വലിയ പറമ്പിൽ നാലുകോടി ) റിട്ടയേഡ് ജനറൽ മാനേജർ മലബാർ സിമന്റ്‌സ്.ജോസഫ് ജയിംസ് ( തൈശ്ശേരിൽ എടത്വ) റിട്ടയർ ചീഫ് മാനേജർ കാനറാ ബാങ്ക്. അനില മാത്യു,(കൊടുപ്പുന്നപോളയ്ക്കൽ ചങ്ങനാശേരി). സംസ്‌കാരം ഇന്ന് രാവിലെ 11ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.