elephant

വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് കോന്നി ആനത്താവളം. ആനകളെ കാണാൻ കൗതുകത്തോടെ എത്തുന്നവർ നിരവധിയാണ്. പക്ഷേ, ആനത്താവളത്തിൽ നിന്ന് അടുത്തിടെ കേൾക്കുന്നത് കണ്ണീർക്കഥകളാണ്