sun

സൂര്യനും അതിൽ ഒളിഞ്ഞിരിക്കുന്ന പല നിഗൂഢതകളും എന്നും ശാസ്ത്രലോകത്തിന്റെ പഠനവിഷയമാണ്. എണ്ണിയാലൊടുങ്ങാത്ത പരീക്ഷണങ്ങൾ സൂര്യനുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെങ്കിലും ചിലത് മനുഷ്യന്റെ അറിവിന് അപ്പുറത്ത് തന്നെ നിലകൊള്ളുന്നു