ഇന്ത്യയുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കുമെന്ന് മാലദ്വീപ് മന്ത്രി. ഇന്ത്യ മാലദ്വീപിന്റെ വളരെ അടുത്ത സുഹൃദ് രാജ്യമാണെന്നും സൗഹൃദം ഊട്ടിയുറപ്പിക്കുമെന്നും മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ പറഞ്ഞു.