പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ പ്രധാന വേഷത്തിൽ എത്തുന്ന വിപിൻദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പലനടയിൽ മേയ് 16ന് പ്രദർശനത്തിന്.നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, പി.പി. കുഞ്ഞികൃഷ്ണൻ , മനോജ് കെ. യു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന ദീപു പ്രദീപ്, ഛായാഗ്രഹണം നീരജ് രവി
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി .വി സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം.