കൊവിഡ് വാക്സിനായ കൊവിഷീൽഡ് പിൻവലിച്ചു. നിർമ്മാതാക്കളായ ആസ്ട്രസെന കൊവിഷീൽഡ് പിൻവലിച്ചെന്ന് ടെലിഗ്രാഫാണ് റിപ്പോർട്ട് ചെയ്തത്. ഈ വാർത്ത കമ്പനിയും സ്ഥിരീകരിക്കുന്നുണ്ട്