കോട്ടുകാൽ: കോട്ടുകാൽ പുന്നക്കുളം കിടങ്കിൽ വീട്ടിൽ ആർ. രവീന്ദ്രനാഥൻ (76, റിട്ട. സർവ്വേയർ) നിര്യാതയായി. ഭാര്യ: ശ്യാമള. മക്കൾ: രശ്‌മിനാഥ് (ഗവ. ദന്തൽ മെഡിക്കൽ കോളേജ്), ശ്രീപ്രിയാനാഥ് (ഗൾഫ്), അരുൺ ആർ.എസ് നാഥ് (ഗൾഫ്). മരുമക്കൾ: അനിൽകുമാർ (കേരള പൊലീസ്), ഷിബുരാജൻ (ഗൾഫ്), പ്രിറ്റി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.