ss

ശ്രീകാര്യം: പോങ്ങുംമൂട് ചേന്തി സി.ആർ.എ.241, ലിസ് ഹാവെനിൽ ഡോ. ജോബി ജോണിന്റെ (പ്രൊഫ. സർജറി വിഭാഗം, മെഡിക്കൽ കോളേജ്) ഭാര്യ എലിസമ്പത്ത് വി.കെ (47) (ഡെലിവറി മാനേജർ, ടെക് മഹിന്ദ്ര ലിമിറ്റഡ്) നിര്യാതയായി. മക്കൾ: സാവിയോ, ജോഹാൻസ്, ഇമ്മനുവേൽ.
സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 4ന് പോങ്ങുംമൂട് സെന്റ് മേരീസ് ദേവാലയത്തിൽ.