ss

ശ്രീകാര്യം: ഗാന്ധിപുരം ജി.ആർ.എ.-ഇ-83/എ, പ്രൊവിഡൻസ് വീട്ടിൽ റവ. ദേവ ഗോഡ്‌വിൻ (81) നിര്യാതനായി. ഭാര്യ: ഫെമില ഗോഡ്‌വിൻ. മക്കൾ: ഷെറിൻ എബ്രഹാം, ഷീനർ ഗോഡ്‌വിൻ (യു.എസ്.എ.) മരുമക്കൾ: ഹാൻസ് എബ്രഹാം, അനിത ഗോഡ്‌വിൻ (യു.എസ്.എ.)
സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് സ്വവസതിയിൽ.