ഒരൊറ്റ വർഷം കൊണ്ട് 20 ലക്ഷം യാത്രക്കാരെന്ന അപൂർവനേട്ടത്തിന് നെറുകയിൽ കൊച്ചി വാട്ടർ മെട്രോ. പ്രവർത്തനം ആരംഭിച്ചിട്ട് ഏപ്രിൽ 25നാണ് ഒരു വർഷം പൂർത്തിയായത്. ആറ് മാസം പിന്നിട്ട ഒക്ടോബർ 16 ന് യാത്രികരുടെ എണ്ണം 10 ലക്ഷം പിന്നിട്ടു.