aloor

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ വിടുതൽ ഹർജി നൽകി പ്രതി സന്ദീപ്. വന്ദനയുടെ മരണത്തിൽ സന്ദീപിന് നേരിട്ട് പങ്കില്ലെന്ന് പ്രതിഭാഗത്തിനായി ഹാജരായ അഡ്വക്കേറ്റ് ബിഎ ആളൂർ. വന്ദനയുടെ മരണത്തിന് കാരണം മെഡിക്കൽ നെഗ്ലിജൻസും പൊലീസിന്റെ വീഴ്ചയുമെന്നും വാദം.