കൊച്ചിയിലെ വ്യവസായങ്ങൾ മൂലമുള്ള കനത്ത മലിനീകരണം കായലുകളെ ബാധിക്കുന്നു. കായൽ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഘനലോഹ മാലിന്യങ്ങൾ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ പഠനം