sangeesh-sivan

യോദ്ധ, ഗാന്ധർവം, നിർണയം ഉൾപ്പെടെ നിരവധി ഹിറ്റ് സിനിമകളുടെ സംഗീത് ശിവൻ മലയാളത്തിന് സമ്മാനിച്ചു. യോദ്ധയിലൂടെ എ.ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്.