ലണ്ടൻ: സാമൂഹ്യപ്രവർത്തകനായ പ്രേമവ്രതന്റെയും രാജേശ്വരിയുടെയും മകൾ പമേല അന്തരിച്ചു. ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. മേയ് നാലിന് ലണ്ടനിലെ ക്രോയ്‌ഡനിലായിരുന്നു അന്ത്യം.
ഭർത്താവ്: തുഷാർ ഭാസി. മക്കൾ: കനിഷ്‌ക്, അനുഷ്‌ക. സഹോദരി: പൂർണിമ. സംസ്‌കാര ചടങ്ങുകൾ ക്രോയ്‌ഡനിൽ നടക്കും.