ഉഷ്ണതരംഗവും കനത്ത ചൂടും രാത്രിപകലേന്യേ ഫാനും കൂളറും എ.സിയുമെല്ലാം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ ഫാനിനെക്കാളും എ.സിയെക്കാളും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് മറ്റ് രണ്ട് ഉപകരണങ്ങളാണ്. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന അഞ്ച് ഉപകരണങ്ങൾ ഇവയാണ്.