തിരുവനന്തപുരം: 2024-25 അദ്ധ്യാന വർഷത്തിലേക്കുള്ള എസ്.ഐ പരിരക്ഷിതരുടെ മക്കൾക്കായുള്ള എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.എസ്.സി നഴ്സിംഗ് സീറ്റിലേക്കായി അപേക്ഷ ക്ഷണിച്ചു. www.esic.nic.in എന്ന ലിങ്ക് വഴി 23വരെ അപേക്ഷിക്കാം.