gold

അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ എെശ്വര്യമുണ്ടാകുമോ, കഴിഞ്ഞ വർഷത്തെ അക്ഷയ തൃതീയ ദിനവുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഇന്ന് വലിയ വ്യത്യാസമാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.