two

പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ എം.എൽ.എ വി.കെ. പ്രശാന്ത്,ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യുട്ടി ഡയറക്ടർ സുധ,സ്കൂൾ പ്രിൻസിപ്പൽ ഫാ : നെൽസൺ വലിയവീട്ടിൽ രക്ഷിതാക്കൾ എന്നിവർക്കൊപ്പം ആഹ്‌ളാദം പങ്കുവച്ചപ്പോൾ