മേയർ ആര്യാ രാജേന്ദ്രന്റെ ധിക്കാരത്തിനും ,ഭരണ സ്തംഭനത്തിനുമെതിരെ നഗരസഭയ്ക്ക് മുന്നിൽ ബി.ജെ.പി.യുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് നിർവഹിക്കുന്നു