എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ തിരുവനന്തപുരം ശ്രീചിത്രാ ഹോമിലെ വിദ്യാർത്ഥികൾ സൂപ്രണ്ട് ബിന്ദു.വി യോടൊപ്പം മധുരം പങ്കിട്ട് ആഹ്‌ളാദിക്കുന്നു