ജസ്നയെ കാണാതായ സംഭവത്തിൽ രണ്ടുപേരെയാണ് സംശയമെന്ന് പിതാവ് ജയിംസ്. മകളെ അപായപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. തന്റെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ കോടതിക്ക് കൈമാറിയിട്ടുണ്ട്