police

ഭാഗംവച്ച തറവാട് പോലെയാണ് കൊച്ചി സിറ്റി പൊലീസ്. അംഗബലത്തിൽ ഇപ്പോഴും 1982ലെ അവസ്ഥ. ആകെ 3,100 പൊലീസുകാർ. ഇരുപത് പൊലീസ് സ്റ്റേഷനുകൾ ഉണ്ടായിരുന്നിടത്തു നിന്ന് പുതുതായി രൂപീകരിച്ചത് നാല് സ്റ്റേഷനുകൾ മാത്രം