doctor

വന്ദനദാസിന്റെ ഓർമ്മകൾക്ക് ഒരു വർഷം.. കടുത്തുരുത്തി മുട്ടുചിറ നമ്പിച്ചിറക്കാലായിലെ വീട് നിറയെ ഡോ.വന്ദനയുടെ ഓർമ്മച്ചിരിനിറഞ്ഞിട്ടുണ്ട്. ആ പുഞ്ചിരിയുടെ പൂമണംകൊണ്ട് മാത്രം ജീവിക്കുന്ന രണ്ട് പേർ