flower

കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പേടിയോടെ കാണുന്നതും ഒഴിവാക്കപ്പെട്ടതുമായ ഒരു പുഷ്പമാണ് അരളി. അരളിപ്പൂവിന് കേരളത്തിൽ ശനിദശയാണ്. കേരളത്തിലെ ക്ഷേത്രങ്ങളിൽ നിന്നും മറ്റ് ഉപയോഗങ്ങളിൽ നിന്നുമൊക്കെ അരളിയെ ഒഴിവാക്കിയിട്ടുണ്ട്.