ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകണമെങ്കിൽ ഇ-പാസ് വേണമെന്ന് കോടതി ഉത്തരവിറക്കിയിരുന്നു. ഉത്തരവ് നടപ്പാക്കാൻ തുടങ്ങിയതോടെ സഞ്ചാരികൾ കുറഞ്ഞു