തങ്ങൾ കൈമാറിയ ആയുധങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ഗസയിൽ ലംഘിച്ചിട്ടുണ്ടാവാമെന്ന് അമേരിക്ക. അമേരിക്കയുമായുള്ള ഉടമ്പടി പാലിക്കുംവിധം ഇസ്രായേൽ ആയുധങ്ങൾ ഉപയോഗിച്ചില്ലെന്ന സംശയമാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രകടിപ്പിക്കുന്നത്.