hh

നമ്മുടെ വീടിന്റെ വാസ്തു നിർണ്ണയിയ്ക്കുന്നതിൽ കണ്ണാടികൾക്കും ഒരു പ്രധാന സ്ഥാനമുണ്ടെന്ന് കാര്യം നമ്മളിൽ പലർക്കും അറിയില്ല. എന്നാൽ ഇതാണ് സത്യം. വീടിനുള്ളിലെ കണ്ണാടിയുടെ സ്ഥാനം വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. കാരണം വീടിനുള്ളിലെ ഊർജ്ജം നിലനിർത്താനും ഇല്ലാതാക്കാനും കണ്ണാടികൾക്ക് സാധിക്കുന്നു. അതിനാൽ തന്നെ വീടിനുള്ളിൽ പോസിറ്റീവ് എനർജി കടന്ന് വരുന്നത് കണ്ണാടിയുടെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ തന്നെ കണ്ണാടി എവിടെയെല്ലാം സ്ഥാപിക്കാം എന്ന് നോക്കാം.

കണ്ണാടി സ്ഥാപിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ പോസിറ്റീവ് എനർജി നിലനിർത്താൻ കഴിയും.