അഫ്ഗാനിസ്ഥാനിൽ പെയ്ത ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നൂറുകണക്കിന് പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തിന്റെ വടക്കൻ മേഖലയിലാണ് വെള്ളപ്പൊക്കമുണ്ടായത്.