cars

കൊച്ചി: ഉയർന്ന പലിശ നിരക്കും സാമ്പത്തിക മേഖലയിലെ മാന്ദ്യവും രാജ്യത്തെ കാർ വില്പനയെ പ്രതികൂലമായി ബാധിക്കുന്നു. കഴിഞ്ഞ മാസം മഹീന്ദ്ര മോട്ടോഴ്സ് ഒഴികെയുള്ള കാർ കമ്പനികളുടെ വില്പനയിൽ കനത്ത തിരിച്ചടിയുണ്ടായി. ചെറുകിട, ഇടത്തരം വാഹനങ്ങളുടെ വില്പന മന്ദഗതിയാണെങ്കിലും ആഡംബര കാർ വിപണിയിൽ ഉണർവ് ദൃശ്യമാണ്. മാരുതി സുസുക്കി, ടൊയോട്ട കിർലോസ്ക്കർ, ഹ്യുണ്ടായ്, എം.ജി മോട്ടോർ തുടങ്ങിയവയുടെയെല്ലാം വാഹന വില്പനയിൽ ഏപ്രിലിൽ തളർച്ചയുണ്ടായി. അതേസമയം വൈദ്യുത വാഹനങ്ങളുടെ വില്പന കുതിച്ചുയരുകയാണ്.

മാരുതി സുസുക്കി കാറുകളുടെ ആഭ്യന്തര വിപണിയിലെ വില്പന മുൻമാസത്തേക്കാൾ 9.7 ശതമാനം കുറഞ്ഞ് 1,37 യൂണിറ്റുകളായി. മുൻവർഷം ഇതേകാലയളവിനേക്കാൾ അഞ്ഞൂറ് വാഹനങ്ങൾ മാത്രമാണ് അധികമായി വില്പന നടത്തിയത്.

ഹ്യുണ്ടായ് കാറുകളുടെ വില്പന മാർച്ചിലെ വില്പനയേക്കാൾ 5.3 ശതമാനം കുറഞ്ഞ് 50,101 യൂണിറ്റുകളായി. അതേസമയം കഴിഞ്ഞ വർഷം ഏപ്രിലിൽ ഹ്യുണ്ടായ് 49,700 കാറുകളുടെ വില്പന നടത്തിയിരുന്നു.ടാറ്റ മോട്ടോഴ്സിന്റെ വില്പന മാർച്ച് മാസത്തിലെ 50,105 യൂണിറ്റുകളിൽ നിന്നും 4.4 ശതമാനം കുറഞ്ഞ് ഏപ്രിലിൽ 47,885 വാഹനങ്ങളായി. അതേസമയം മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കാർ വില്പന മാർച്ചിനേക്കാൾ 0.9 ശതമാനം ഉയർന്ന് 40,603 യൂണിറ്റുകളായി. കിയയുടെ വില്പന മുൻമാസത്തേക്കാൾ 6.7 ശതമാനം കുറഞ്ഞ് 19,968 വാഹനങ്ങളായി. ടൊയോട്ട കാറുകളുടെ വില്പനയിൽ മുൻമാസത്തേക്കാൾ 25 ശതമാനം ഇടിവാണുണ്ടായത്.

മാരുതിയുടെ ചെറുകാറുകളുടെ വില്പനയിൽ കഴിഞ്ഞ മാസം കനത്ത ഇടിവാണുണ്ടായത്. ആൾട്ടോ, എസ്‌പ്രസോ തുടങ്ങിയ മോഡലുകളുടെ വില്പന കുത്തനെ കുറഞ്ഞു. ബെലനോ, സെലേറിയോ, ഇഗ്നിസ്, വാഗണർ, ഡിസയർ, സ്വിഫ്റ്റ് എന്നിവയുടെ വില്പനയിലും കാര്യമായ നേട്ടമുണ്ടായില്ല. അതേസമയം ആഡംബര വാഹനങ്ങളായ ബ്രെസാ, എർട്ടിഗ, ഗ്രാൻഡ് വിറ്റാര, എക്സ് എൽ. 6 എന്നിവ നിരാശപ്പെടുത്തിയില്ല. വൈദ്യുതി വാഹനങ്ങളുടെ വില്പനയിലുണ്ടായ മുന്നേറ്റമാണ് ടാറ്റ മോട്ടോഴ്സിന് ഒരു പരിധി വരെ നേട്ടമായത്.

മി​ക​ച്ച​ ​ഉ​ണ​ർ​വ് ​പ്ര​തീ​ക്ഷി​ച്ച് ​ക​മ്പ​നി​കൾ

മും​ബൈ:സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​യി​ലെ​ ​ത​ള​ർ​ച്ച​ ​മ​റി​ക​ട​ന്നും​ ​കാ​ർ​ ​വി​ല്പ​ന​ ​മി​ക​ച്ച​ ​മു​ന്നേ​റ്റം​ ​ന​ട​ത്തു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​മു​ൻ​നി​ര​ ​വാ​ഹ​ന​ ​നി​ർ​മ്മാ​താ​ക്ക​ൾ.​ ​മാ​ർ​ച്ച് ​മാ​സ​വു​മാ​യി​ ​താ​ര​ത​മ്യം​ ​ചെ​യ്യു​മ്പോ​ൾ​ ​വി​ല്പ​ന​യി​ൽ​ ​ഇ​ടി​വു​ണ്ടാ​യെ​ങ്കി​ലും​ ​പൊ​തു​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ശേ​ഷം​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​വി​പ​ണി​യി​ലേ​ക്ക് ​സ​ജീ​വ​മാ​യി​ ​തി​രി​ച്ചെ​ത്തു​മെ​ന്ന് ​മു​ൻ​നി​ര​ ​ഡീ​ല​ർ​മാ​ർ​ ​പ്ര​തീ​ക്ഷ​ ​പ്ര​ക​ടി​പ്പി​ക്കു​ന്നു.​ ​ഉ​യ​ർ​ന്ന​ ​പ​ലി​ശ​ ​നി​ര​ക്കും​ ​ക​മ്പ​നി​ക​ൾ​ ​തു​ട​ർ​ച്ച​യാ​യി​ ​കാ​ർ​ ​വി​ല​ ​ഉ​യ​ർ​ത്തി​യ​തു​മാ​ണ് ​വി​പ​ണി​ക്ക് ​തി​രി​ച്ച​ടി​ ​സൃ​ഷ്ടി​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​യു​ന്ന​തോ​ടെ​ ​വി​പ​ണി​ ​ഉ​ണ​ർ​വ് ​നേ​ടു​മെ​ന്ന് ​ഡീ​ല​ർ​മാ​ർ​ ​പ​റ​യു​ന്നു.​ ​ക​ഴി​ഞ്ഞ​ ​മാ​സം​ ​കാ​ർ​ ​വി​പ​ണി​ ​കാ​ര്യ​മാ​യ​ ​വ​ള​ർ​ച്ച​ ​നേ​ടി​യി​രു​ന്നി​ല്ല.
ഏ​പ്രി​ൽ​ ​മാ​സ​ത്തി​ൽ​ ​രാ​ജ്യ​ത്ത് ​ഏ​പ്രി​ലി​ൽ​ 22​ ​ല​ക്ഷം​ ​വാ​ഹ​ന​ങ്ങ​ളാ​ണ് ​നി​ര​ത്തി​ലെ​ത്തി​യ​തെ​ന്ന് ​ഡീ​ല​ർ​മാ​രു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​ഫെ​ഡ​റേ​ഷ​ൻ​ ​ഓ​ഫ് ​ഫെ​ഡ​റേ​ഷ​ൻ​ ​ഓ​ഫ് ​ഓ​ട്ടോ​മൊ​ബൈ​ൽ​ ​ഡീ​ലേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​ഫാ​ഡ​)​ ​പ​റ​യു​ന്നു.​ ​കാ​ല​വ​ർ​ഷം​ ​അ​നു​കൂ​ല​മാ​കു​മെ​ന്ന​ ​റി​പ്പോ​ർ​ട്ടു​ക​ളും​ ​ഉ​ത്സ​വ​ങ്ങ​ളും​ ​വി​വാ​ഹ​ങ്ങ​ളും​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​കാ​ര്യ​മാ​യ​ ​ആ​വേ​ശം​ ​സൃ​ഷ്ടി​ച്ചി​ല്ല.
ഏ​പ്രി​ലി​ൽ​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ ​വി​ല്പ​ന​യി​ൽ​ 33​ ​ശ​ത​മാ​നം​ ​വ​ർ​ധ​ന​യു​ണ്ടാ​യെ​ങ്കി​ലും​ ​മാ​ർ​ച്ചി​ലെ​ ​ക​ണ​ക്കു​ക​ളു​മാ​യി​ ​താ​ര​ത​മ്യം​ ​ചെ​യ്യു​മ്പോ​ൾ​ ​നി​രാ​ശ​യാ​ണ്.​ ​പു​തി​യ​ ​മോ​ഡ​ലു​ക​ൾ​ ​തു​ട​ർ​ച്ച​യാ​യി​ ​വി​പ​ണി​യി​ലെ​ത്തു​ന്ന​ത്‌​ ​വി​ല്പ​ന​ ​ഉ​യ​രാ​ൻ​ ​കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ങ്കി​ലും​ ​വി​പ​ണി​ക്ക് ​ആ​ശ്വ​സി​ക്കാ​ൻ​ ​വ​ക​യി​ല്ലെ​ന്ന് ​വ്യാ​പാ​രി​ക​ൾ​ ​പ​റ​യു​ന്നു.
രാ​ജ്യ​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വി​ല്പ​ന​യു​ള്ള​ ​കാ​റു​ക​ളു​ടെ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഇ​ത്ത​വ​ണ​യും​ ​ടാ​റ്റാ​ ​മോ​ട്ടോ​ഴ്സി​ന്റെ​ ​പ​ഞ്ചാ​ണ് ​മു​ന്നി​ൽ.​ ​ക​ഴി​ഞ്ഞ​ ​മാ​സം​ 19,158​ ​യൂ​ണി​റ്റ് ​പ​ഞ്ചാ​ണ് ​ടാ​റ്റ​ ​വി​റ്റ​ഴി​ച്ച​ത്.​ ​മാ​രു​തി​ ​സു​സു​ക്കി​ ​ഇ​ത​ര​ ​കാ​ർ​ ​വി​ല്പ​ന​യി​ൽ​ ​മു​ന്നി​ലെ​ത്തു​ന്ന​ത് ​സ​മീ​പ​കാ​ല​ത്ത് ​അ​പൂ​ർ​വ​മാ​ണ്.​ ​മാ​രു​തി​ ​സു​സു​ക്കി​യു​ടെ​ ​വാ​ഗ​ൺ​ ​ആ​ർ​ ​ആ​ണ് ​ര​ണ്ടാം​ ​സ്ഥാ​ന​ത്ത്.​ ​ഏ​പ്രി​ലി​ൽ​ 17,850​ ​വാ​ഗ​ൺ​ ​ആ​റു​ക​ൾ​ ​നി​ര​ത്തി​ലെ​ത്തി.​ ​മാ​ർ​ച്ചി​ലി​ത് 16,368​ ​എ​ണ്ണ​മാ​യി​രു​ന്നു.​ ​മാ​രു​തി​ ​ബ്രെ​സ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തും​ ​ഡി​സ​യ​ർ​ ​നാ​ലാം.​സ്ഥാ​ന​ത്തു​മാ​ണ്.​ ​ഹ്യൂ​ണ്ടാ​യ് ​എ​സ്.​യു.​വി.​ ​ക്രെ​റ്റ​ ​ആ​ണ്