വടക്കൻ അഫ്ഗാനിസ്ഥാനിലെ ബഘ്ലാൻ പ്രവിശ്യയിൽ കനത്ത നാശം വിതച്ച് പ്രളയം.
ഒറ്റ ദിവസത്തിനിടെ 200 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.