ജലഗതാഗത വകുപ്പിന്റെ ആദ്യ സൗരോർജ ബോട്ടായ 'ഇന്ദ്ര'യിൽ ഉല്ലാസയാത്ര പോകാം. അവധിക്കാലത്ത് വൈപ്പിനും
ഫോർട്ടുകൊച്ചി ബീച്ചും ചീനവലകളും ഡോൾഫിനുകളും കണ്ട് ഒരു അടിപൊളി യാത്ര.