ലണ്ടൻ : ഹൗൻസ്ലോയിലെ കിങ്സ്‌ലി റോഡിൽ താമസിച്ചിരുന്ന ജി രംഗനാഥൻ (92) മെയ് 12ന് നിര്യാതനായി. 1961ൽ ഉപരിപഠനത്തിന് വന്ന ശേഷം ലണ്ടനിൽ താമസമാക്കുകയായിരുന്നു. കായിക്കര മേടയിൽ വീട്ടിൽ കുടുംബാംഗം ആയിരുന്നു . സംസ്കാരം ഹൗൻസ്ലോയിൽ നടക്കും. ഭാര്യ : സബിത.