rain
വേനൽ മഴയുടെ ആശ്വാസത്തിൽ കാടും....

വേനൽ മഴയുടെ ആശ്വാസത്തിൽ കാടും ... കടുത്ത വേനലിൽ വൈകിയെങ്കിലും എത്തിയ വേനൽ മഴ റോഡരികിൽ തളം കെട്ടിയപ്പോൾ മതിയാവോളം ദാഹമകറ്റുകയാണ് കുരങ്ങന്മാർ. വയനാട് മാനന്തവാടി റോഡിൽ നിന്നുള്ള കാഴ്ച ഫോട്ടോ : രോഹിത്ത് തയ്യിൽ