തിരഞ്ഞെടുപ്പ് സമയത്ത് പോലും സംഘർഷഭരിതമായ സാഹചര്യമാണ് പശ്ചിമ ബംഗാളിൽ ഉള്ളത്. മാസങ്ങളായി സന്ദേശ്ഖാലിയിൽ അരങ്ങേറുന്ന രാഷ്ട്രീയ തർക്കങ്ങളും ആരോപണ പ്രത്യരോപണങ്ങളും അവസാനിക്കുന്നത് എന്നാണ്