turbo

മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​യി​ ​വൈ​ശാ​ഖ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ട​ർ​ബോ​ ​മേ​യ് 23​ന് ​തി​യേ​റ്ര​റി​ൽ.​രാ​ജ് ​ബി​ ​ഷെ​ട്ടി,​ ​സു​നി​ൽ,​ ​ക​ബീ​ർ​ ​ദു​ഹാ​ൻ​ ​സിം​ഗ്,​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​അ​ഞ്ജ​ന​ ​ജ​യ​പ്ര​കാ​ശ്,​ ​നി​ര​ഞ്ജ​ന​ ​അ​നൂ​പ് ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ര​ച​ന​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ്,​ഛാ​യാ​ഗ്ര​ഹ​ണം​ ​വി​ഷ്ണു​ ​ശ​ർ​മ്മ.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​വി​ത​ര​ണം​ ​വെ​ഫേ​റ​ർ​ ​ഫി​ലിം​സ്.

സി.ഐ.ഡി രാമചന്ദ്രൻ റിട്ട. എസ്. ഐ

കലാഭവൻ ഷാജോൺ പ്രധാന വേഷത്തിൽ എത്തുന്ന സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സി.ഐ.ഡി രാമചന്ദ്രൻ റിട്ട. എസ്.ഐ തിയേറ്രറിൽ. ബൈജു സന്തോഷ്, പ്രേംകുമാർ, സുധീർ കരമന,ശ്രീകാന്ത് മുരളി, അസീസ് നെടുമങ്ങാട്, ബാലാജി ശർമ്മ, ആനന്ദ് മന്മഥൻ, തുഷാര പിള്ള,, ഉണ്ണിരാജ, പൗളി വത്സൻ, ഗീതി സംഗീത, ബാദുഷ റിയാൻ, അരുൺ പുനലൂർ, കല്യാൺഖാന എന്നിവരാണ് മറ്റ് താരങ്ങൾ.എ.ഡി 1877 പിക്ചേഴ്സിന്റെ ബാനറിൽ ഷിജു മിസ്പ , സനൂപ് സത്യൻ എന്നിവർ ചേർന്നാണ് നിർമ്മാണം.